Sunday, August 25, 2019
Saturday, August 17, 2019
Tuesday, August 6, 2019
ഹിരോഷിമ ദിനം ..പ്രത്യേക അസ്സംബ്ലി ..
ലോകചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി ഇന്ന് ഹിരോഷിമാ ദിനം.
സ്കൂളിൽ പ്രത്യേക അസ്സംബ്ലി പത്താം ക്‌ളാസുകാരുടെ നേതൃത്വത്തിൽ ...
ലോക മനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി ഇന്ന് ഹിരോഷിമാ ദിനം. രണ്ടാംലോക മഹായുദ്ധ കാലത്ത് ജപ്പനിലെ ഹിരോഷിമയില്‍ അമേരിക്കയുടെ ലിറ്റില്‍ ബോയ് എന്ന അണുബോംബ് ഒന്നര ലക്ഷത്തോളം ആളുകളുടെ ജീവനാണ് എടുത്തത്
Friday, August 2, 2019
Thursday, August 1, 2019
ജൂലൈ 31...പ്രേംചന്ദ് ദിൻ ...
ജൂലൈ 31...പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രത്യേക അസ്സംബ്ലിയിൽ നിന്നും ...
Thursday, July 25, 2019
മാനത്തൊരു മാമൻ ദിനം ..
ജൂലൈ 21....ചാന്ദ്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു ..
ചുമർപത്രിക മത്സരത്തിൽ നിന്നും ...
Friday, July 5, 2019
Subscribe to:
Posts (Atom)





































