SLC
STEPS CPTA റിപ്പോര്‍ട്ട്
PTA പ്രസിഡണ്ട്
ശ്രീ.സത്യനാരായണന്‍
അവര്‍കളുടെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ ശ്രീമതി.ഓമന
ജോണ്‍സണ്‍ ഉല്‍ഘാടനം
ചെയ്തു.സീനിയര്‍
അസിസ്റ്റന്റ് ശ്രീ.രാമചന്ദ്രന്‍
മാസ്റ്റര്‍ സ്വാഗതം
ആശംസിച്ചു.മൊഡ്യുള്‍
പ്രകാരം 5 സെഷനുകള്‍
വിവിധ അദ്ധ്യാപകര്‍
വിശദീകരിച്ചു.Mid
term പരീക്ഷയില്‍
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്
ക്യാഷ് അവാര്‍ഡ് വിതരണം
ചെയ്തു.എസ്സ്
എസ്സ് എല്‍ സി വിജയ ശതമാനം
വര്‍ദ്ധിപ്പിക്കാനാവശ്യമായ
വിവിധ പരിപാടികള്‍ ആസൂത്രണം
ചെയ്തു.Action plan
ചര്‍ച്ച
ചെയ്ത് പിടിഎ യുടെ നേതൃത്വത്തില്‍
നടപ്പിലാക്കാന്‍ തീരുമാനിച്ചു.
SSLC STEPS CPTA
വാര്‍ഡ് മെമ്പര്‍ ഉല്‍ഘാടനം ചെയ്യുന്നു.
മാസത്തിലെ ഒന്നാമന്‍ അനിരുദ്ധദാസ് PTA പ്രസിഡന്റെ കൈയ്യില്‍നിന്നും CASH PRIZEഏറ്റു വാങ്ങുന്നു.
FOR MORE PHOTOS CLICK HERE
ബ്ലോഗ് നന്നാകുന്നുണ്ട്...ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.. "ഉരുള്‍ പൊട്ടലില്‍ ഉള്ള് പൊട്ടിയവര്‍" എന്ന പോസ്റ്റ് ഏറെ നന്നായി.. ഫോട്ടോകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ പേജുകള്‍ തുറന്നു വരുന്നതിന് താമസം നേരിടും...നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍/കുറിപ്പുകള്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ? വിദ്യാര്‍ത്ഥികളുടെ രചനകള്‍, അധ്യാപകരുടെ രചനകള്‍, അധ്യാപകരുടെ മികച്ച ക്ലാസ്സ് റൂം അനുഭവങ്ങള്‍ ,മികച്ച പഠനതന്ത്രങ്ങള്‍ മുതലായവ പോസ്റ്റുകളായി വരുന്നത് മറ്റ് സ്ക്കൂളുകള്‍ക്കും പ്രയോജനപ്രദമായിരിക്കും...
ReplyDelete