ശിശുദിനാഘോഷം
നവമ്പര്‍
14 ന്
സ്കൂളില്‍ പ്രത്യേക അസംബ്ലി
സംഘടിപ്പിച്ചു.
ചാച്ചാജിയുടെ
വേഷമണിഞ്ഞ
വിദ്യാര്‍ത്ഥി അസംബ്ലിയെ
സംബോധന ചെയ്തു.കുട്ടികള്‍
അധ്യാപകരെയും ചാച്ചാജിയെയും
പനിനീര്‍പൂവ് നല്‍കി സ്വീകരിച്ചു
.UP,HS വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക് ശിശു
ദിനം എന്ന വിഷയത്തില്‍ ചിത്ര
രചന മല്‍സരം നടത്തി.
ഉച്ചയ്ക്
2 മണിക്ക്
രക്ഷാകര്‍തൃ സംഗമം നടന്നു.
പ്രഥമാധ്യാപകന്റെ
അധ്യക്ഷതയില്‍
PTA പ്രസിഡണ്ട്
ശ്രീ കെ.ചന്ദ്രന്‍
ഉല്‍ഘാടനം ചെയ്തു.
ഗ്രാമ
പഞ്ചായത്ത് മെമ്പര്‍ ശ്രീമതി
ഓമനാ ജോണ്‍സണ്‍ മുഖ്യാതിഥിയായി.
PTA ഭരണസമിതി
അംഗം ശ്രീ പി.രമേശന്‍
ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു.1മുതല്‍
7 വരെയുള്ള
ക്ലാസ്സുകളിലെ 139
ഓളം
കുട്ടികളുടെ രക്ഷിതാക്കള്‍
പങ്കെടുത്തു.വിവിധ
മേഖലകളിലുമായി ബന്ധപ്പെട്ട്
ശ്രീകല ടീച്ചര്‍,
നാരായണന്‍കുട്ടി
മാസ്റ്റര്‍ ,
ബിന്ദു
ടീച്ചര്‍ എന്നിവര്‍
ക്ലാസ്സെടുത്തു.സീനിയര്‍
അധ്യാപകന്‍ ശ്രീ രാമചന്ദ്രന്‍
മാസ്റ്റര്‍ സ്വാഗതവും തങ്കമണി
ടീച്ചര്‍ നന്ദിയും പറഞ്ഞു.
സ്വാഗതം ഹെഡ് മാസ്റ്റര്ഉല്ഘാടനം PTA പ്രസിഡണ്ട്
No comments:
Post a Comment