Saturday, November 15, 2014

-->
തിളക്കമാര്‍ന്ന വിജയം

ജില്ലാ സ്കൂള്‍ കായികമേളയില്‍ GHSS കല്ല്യോട്ടിന് മിന്നുന്ന വിജയം.
100M(subjr.girls),200M(sr.girls), 3000M(jrgirls) എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും,200M(subjr.girls),400M(sr.girls),1500M(jr.girls) എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

No comments:

Post a Comment