ഗണിത ലാബ് ഒരുക്കി കല്ല്യോട്ട് സ്കൂൾ
സർവശിക്ഷാ അഭിയാൻ ബി ആർ സി തലത്തിൽ ഗണിത ലാബ് ഒരുക്കി കല്ല്യോട്ട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ .ബേക്കൽ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഗണിതം മധുരതരം എന്ന ലക്‌ഷ്യം മുൻനിർത്തി 19 /12 /2018 ന് സ്കൂളിൽ ക്യാമ്പ് ഒരുക്കി .സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പി ടി എ അംഗങ്ങളുടെ സാന്നിധ്യവും സഹകരണവും ഈ ഉദ്യമത്തിന് നിറം പകർന്നു
No comments:
Post a Comment