Monday, February 4, 2019

National Girl Child Day CENTRAL UNIVERSITY OF KERALA BOOK DONATION PROGRAMME


പൊതുവിദ്യാലയ മുന്നേറ്റത്തിന് കരുത്തും കരുതലുമായി പെരിയ കേന്ദ്രസര്‍വ്വകലാശാലയും. നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേയുടെ ഭാഗമായി സര്‍വ്വകലാശാല എന്‍.എസ്.എസ് വിഭാഗം കല്ല്യോട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി.






No comments:

Post a Comment