Wednesday, February 13, 2019

സ്കൂൾ ബസ് ഫ്ലാഗ് ഓഫ്





കല്ല്യോട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സ്വപ്‌നസാഫല്യം. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് സ്‌ക്കൂളിനായി കെ.കുഞ്ഞിരാമന്‍ എംഎല്‍എ അനുവദിച്ച ബസ് ഇന്ന് കല്ല്യോട്ട് സ്കൂളിൽ  പ്രൗഡ ഗംഭീര സദസ്സിനെ സാക്‌ ഷി യാക്കി ബഹുമാനപ്പെട്ട  MLA അവർകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു
















No comments:

Post a Comment