Monday, August 4, 2014

പരിസ്ഥിതി ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്


-->

ഉരുള്‍പൊട്ടലില്‍ ഉള്ള് പൊട്ടിയവര്‍

കല്ല്യോട്ട് സ്കൂള്‍ സമീപത്ത് വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയില്‍ ഉണ്ടായ ഉരുള്‍ പൊട്ടിയ സ്ഥലം കല്ല്യോട്ട് സ്കൂളിലെ പരിസ്ഥിതി സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. പ്രകൃതിദുരന്തത്തില്‍
വിറങ്ങലിച്ച ഗ്രാമത്തിന്റെ തേങ്ങലില്‍ കുട്ടികളും പങ്കാളികളായി.അമ്മയാം പ്രകൃതിയെ സംരക്ഷിക്കുവാന്‍ അര്‍പ്പണമനോഭാവത്തോടെ മുന്നോട്ട് നീങ്ങാന്‍ ക്ലബ്ബ് അംഗങ്ങള്‍ തീരുമാനിച്ചു.സ്കൂള്‍ശാസ്ത്ര അധ്യാപകനായ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രകൃതിസംരക്ഷണെത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.











No comments:

Post a Comment