Tuesday, September 30, 2014

ഊര്‍ജ്ജ സംരക്ഷണ റാലി


 കല്യോട്ട് ഗവ.ഹയര്‍ സെക്കന്റെറി സ്കൂളില്‍ ജില്ലാതല ഊര്‍ജ്ജ സംരക്ഷണ സൈക്കിള്‍ റാലി നടന്നു.സ്കൂള്‍ HM flag off ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് എംസി രാമചന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.എനര്‍ജി കന്‍സര്‍വേറ്റീവ് സൊസൈറ്റി മെമ്പര്‍ ശ്രീ.CA.കുരുവിള (Rtd.KSEB Engineer), ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,സതീശന്‍ മാസ്റ്റര്‍,അനില്‍കുമാര്‍മാസ്റ്റര്‍ ജയരാജന്‍ മാസ്റ്റര്‍ എന്നിവര്‍ വേതൃകത്വം നല്‍കി.

No comments:

Post a Comment