ACTIVITY CALENDER


പ്രവര്‍ത്തനകലണ്ടര്‍
  നവംബര്‍ 2014-15
നമ്പര്‍
തീയ്യതി
പ്രവര്‍ത്തനങ്ങള്‍
1
നവംബര്‍ 4
കേരളപ്പിറവി-കേരള ഗാനങ്ങളുടെ ആലാപന മല്‍സരം
2
നവംബര്‍ 6-12
STEPS SSLC പരീക്ഷ
3
നവംബര്‍ 7
CV,രാമന്‍ ജന്‍മ ദിനം,ശാസ്ത്രക്വിസ്സ്
4
നവംബര്‍ 12
സലിം അലി ജന്‍മദിനം
5
നവംബര്‍ 14
ശിശുദിനം-പ്രത്യേക അസംബ്ളി,വിവിധ പരിപാടികള്‍
6
നവംബര്‍ 17
SRG HS
7
നവംബര്‍ 24
ഐക്യരാഷ്ട്ര ദിനം
8
നവംബര്‍ 27
SSLC CPTA


ഡിസംബര്‍ 2014-15

നമ്പര്‍
തീയ്യതി
പ്രവര്‍ത്തനം
1
ഡിസംബര്‍ 1
ലോക എയ്ഡ്സ് ദിനം
2
ഡിസംബര്‍ 3
ലോകവികലാംഗ ദിനം
ഭോപ്പാല്‍ ദുരന്ത ദിനം
പോസ്റ്റര്‍ പ്രദര്‍ശനം,പത്രവാര്‍ത്താ പ്രദര്‍ശനം
3
ഡിസംബര്‍ 8-18
അര്‍ദ്ധ വാര്‍ഷിക പരീക്ഷ
4
ഡിസംബര്‍ 10
ലോക മനുഷ്യാവകാശ ദിനം -സംവാദം
5
ഡിസംബര്‍ 19
ക്രിസ്തുമസ്സ് ആഘോഷം
6




7




8





  വിദ്യാഭ്യാസ കലണ്ടര്‍
ആഗസ്ത് 2014






ജുലൈ -204-15

ജുലൈ 4----വൈക്കം മുഹമ്മദ്ബഷീര്‍ ചരമദിനം-ആസൂത്രണം
ജുലൈ 7----വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി-
ബഷീറിന്റെ സാഹിത്യ ലോകം പരിചയപ്പെടുത്തല്‍
ജുലൈ10----ഉറൂബ് ചരമദിനം-നിരൂപണം തയ്യാറാക്കല്‍
ജുലൈ11----ലോകജനസംഖ്യദിനം--ക്വിസ്സ്മല്‍സരം,സെമിനാര്‍
ജുലൈ14----കായിക പരിപാടി-കലസ്തനിക് എക്സര്‍സൈസ്
SRG,LP/UP/HS-ചാന്ദ്രദിന പരിപാടികളുടെ
ആസൂത്രണം.
ജുലൈ15----ഗണിതക്വിസ്സ്
ജുലൈ21----ചാന്ദ്രദിനം-ക്വിസ്സ് മല്‍സരം,ഉപന്യാസമല്‍സരം,
സൗരയൂഥ വിവരണം,ചാന്ദ്ര വ്രദ്ധിക്ഷയം മാപ്പിങ്,
പദപ്രശ്നം
ജുലൈ26----യൂനിറ്റ് ടെസ്റ്റ്,ജോര്‍ജ് ബര്‍​ണാട്ഷാ ജന്‍മദിനം-ഇംഗ്ളീഷ്
അസംബ്ളി
ജുലൈ30----CPTA I std to 9 std
ജുലൈ31----പ്രേംചന്ദ് ജയന്തി--ഹിന്ദി പുസ്തകവിതരണം.യൂനിറ്റ് ടെസ്റ്റ്-sslc
CPTA--SSLC


 
-->
ആഗസ്ത് 201-15

ആഗസ്ത് 1----എസ് ആര്‍ജി -ഹിരോഷിമ,നാഗസാക്കി ദിനം
സ്വാതന്ത്ര്യദിനം,പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം.
ആഗസ്ത് 6----ഹിരോഷിമദിനം--യുദ്ധവിരുദ്ധറാലി,പോസ്റ്റര്‍
നിര്‍മ്മാണം,പ്രത്യേക ആസംബ്ളി.
ആഗസ്ത് 9----ക്വിറ്റിന്ത്യാ ദിനം,നാഗസാക്കിദിനം.
ആഗസ്ത് 13---പതാക നിര്‍മ്മാണ,സ്വാന്ത്ര്യപതിപ്പുകള്‍-
ആഗസ്ത് 14---ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ക്വിസ്സ് മല്‍സരങ്ങള്‍.
ആഗസ്ത് 15---പ്രത്യേക അസംബ്ളി,ദേശഭക്തിഗാനമല്‍സരം,
ചാര്‍ട്ട് പ്രദര്‍ശനം,പ്രസംഗ മല്‍സരം,
ആഗസ്ത് 29---CPTA-SSLC



1 comment: