Thursday, January 3, 2019

പുതുവത്സരാഘോഷം


പുതുവത്സരദിനത്തിൽ ഉച്ച ഭക്ഷണം നെയ്ച്ചോറും ചിക്കനുമായിരുന്നു വിഭവം .
PTA അംഗങ്ങളുടെ നിർലോഭമായ സഹകരണത്തോടെ അദ്ധ്യാപകരുടെ വകയായിരുന്നു ഇന്നത്തെ ഭക്ഷണം .സഹകരിച്ച എല്ലാ അംഗങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നു ..



 

No comments:

Post a Comment